• Logo

Allied Publications

Europe
മാർ ആലഞ്ചേരിക്ക് മാഞ്ചസ്റ്ററിൽ ഊഷ്മള സ്വീകരണം
Share
ലണ്ടൻ: സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മാഞ്ചസ്റ്ററിൽ ഉജ്‌ജ്വല സ്വീകരണം നൽകി. പ്രസ്റ്റണിൽ ഞായറാഴ്ച നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലാബാർ രൂപത സ്‌ഥാപനത്തിനും മെത്രാഭിഷേക ശുശ്രൂഷകളിൽ മുഖ്യ കാർമികനുമാണ് മാർ ജോർജ് ആലഞ്ചേരി.

മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തിയ മാർ ജോർജ് ആലഞ്ചേരിയെ നിയുക്‌ത മെത്രാൻ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ, ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപൊയ്കയിൽ, ഫാ.സജി മലയിൽ പുത്തൻപുര, ഫാ. ജിനോ അരീക്കാട്ട്, ഫാ. ലോനപ്പൻ അരങ്ങാശേരി, ഫാ. മാത്യു മുളയോലിൽ എന്നിവരും മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസികളും ചേർന്നു സ്വീകരിച്ചു. തുടർന്ന് കർദിനാൾ പ്രസ്റ്റണിലേക്കു യാത്ര തിരിച്ചു.

നാളെ സെന്റ് അൽഫോൻസ ദേവാലയം കത്തീഡ്രൽ ആയി പുനഃ സമർപ്പണം നടത്തുന്ന ചടങ്ങുകളിൽ മാർ ആലഞ്ചേരി മുഖ്യകാർമികനായി പങ്കെടുക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് , ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത് എന്നിവരും യുകെയിൽ എത്തിച്ചേർന്നിട്ടുണ്ട്. മറ്റു പിതാക്കന്മാർ ഇന്ന് എത്തിച്ചേരും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ജപമാലയോടെ തിരുക്കർമങ്ങൾ ആരംഭിക്കും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​