• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ടിൽ അൽഫോൻസാമ്മയുടെ തിരുനാളും സെമിനാറും ഒക്ടോബർ ഒമ്പതിന്
Share
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു.

ഒക്ടോബർ ഒമ്പതിന് (ഞായർ) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫർട്ട് റ്യോഡൽഹൈമിലെ വിശുദ്ധ അന്തോണിയൂസിന്റെ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

ആഘോഷമായ ദിവ്യബലിക്ക് നോർബെർട്ടൈൻ സഭാംഗം ഫാ.പോൾ മംഗലത്തുപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ദേവാലയ ഹാളിൽ സൗഹൃദസമ്മേളനവും സമൂഹവിരുന്നും ഉണ്ടായിരിക്കും.

ഫ്രാങ്ക്ഫർട്ടിലും പരിസരത്തുമുള്ള സിസ്റ്റേഴ്സാണ് ഈ വർഷത്തെ തിരുനാളിന് നേതൃത്വം നൽകുന്നത്.

കരുണയുടെ വർഷത്തോടനുബന്ധിച്ച് രാവിലെ ഒൻപതു മുതൽ ഫ്രാങ്ക്ഫർട്ടിൽ സമർപ്പിതർക്കുവേണ്ടി ഏകദിന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: ഫാ. തോമസ് ഈഴോർമറ്റം : 069 61000920, 0157 86559296.

Address: St. Antonius Kirche, Alexanderstrasse 25 60489 Frankfurt Reodelheim.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍