• Logo

Allied Publications

Europe
യുക്മ മിഡ്ലാൻഡ്സ് കലാമേള: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12
Share
ലണ്ടൻ: യുക്മ മിഡ്ലാൻഡ്സ് റീജണൽ കലാമേള ഒക്ടോബർ 22 ന് നോട്ടിംഗ് ഹാമിൽ നടക്കും. അംഗ സംഘടനകളിൽനിന്നും കലാമേളയിലെ വിവിധ മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ ലഭിക്കേണ്ട അവസാന തീയതി 12 ആണ്. നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച്, പോസ്റ്റ് ഇമെയിൽ വാട്സ് ആപ്പ് മുഖാന്തരമോ റീജണൽ കമ്മിറ്റിക്ക് കൈമാറേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഞായറാഴ്ച നടന്ന റീജണൽ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിൽ വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിന് പ്രസിഡന്റ് ജയകുമാർ നായരെ ചുമതലപ്പെടുത്തി.

മിഡ്ലാൻഡ്സ് റീജണൽ ഭാരവാഹികളെ കൂടാതെ ആതിഥ്യ സംഘടനയായ എൻഎംസിഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മിഡ്ലാൻഡ്സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരത്തിന് നോട്ടിംഗ്ഹാം ഇതു രണ്ടാം തവണയാണ് വേദിയാകുന്നത്. നവംബർ അഞ്ചിന് നടക്കുന്ന ദേശീയ കലാമേളയും മിഡ്ലാൻഡ്സ് റീജണിലെ കവൺട്രിയിൽ നടക്കുന്നതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള തയാറെടുപ്പിലാണ് റീജണിലെ അംഗ അസോസിയേഷനുകൾ.

വേദിയുടെ വിലാസം: RUSHCLIFE LEISURE CENTR, BOUNDARY ROAD, NG2 7BY

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ