• Logo

Allied Publications

Europe
സ്വാൻസി മലയാളി കൾചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു
Share
ലണ്ടൻ: സ്വാൻസിയിലെ ജനകീയ മലയാളി സംഘടനയായ സ്വാൻസി കൾചറൽ അസോസിയേഷന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബർ 17ന് (ശനി) മോറിസ്റ്റണിലെ മെമ്മോറിയൽ ആൻഡ് കമ്യൂണിറ്റി സെന്ററിൽ നടന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങിയ ആഘോഷ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് കലാപരിപാടികളും ഗ്രേസ് മെലഡിയോസ് പോർട്സ്മൗത്ത് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ചടങ്ങിൽ കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

രാവിലെ നടന്ന കുട്ടികളുടെ വിവിധ മത്സരങ്ങളിൽ അലൻ ടോമി, ഐവിൻ സിറിയക്, പൂജാ വില്യംസ്, ഏയ്ഞ്ചൽ ജോൺസൻ, ബിനേഷ്, മെൽബിൻ ആന്റണി, സ്നേഹ സജി, ഐവിൻ സിറിയക്, ഷീന ജിമ്മി, മഞ്ജു പയസ് എന്നിവരും പുരുഷ വിഭാഗത്തിൽ ഫെലിക്സ് ആന്റണി, ജിമ്മി ഫ്രാൻസിസ് എന്നിവരും കപ്പിൾസ് ഡാൻസിൽ ജമ്മി – ഷീന ജോഡിയും അനീഷ് – സിനി ജോഡിയും സമ്മാനങ്ങൾ കരസ്‌ഥമാക്കി. വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഏബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള ടീം ചാമ്പ്യന്മാരായപ്പോൾ വനിതാ വിഭാഗത്തിൽ പൂജ വില്യംസ് നേതൃത്വത്തിലുള്ള ടീം ചാമ്പ്യന്മാരായി.

ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് സജി സ്കറിയ, സെക്രട്ടറി സിറിയക് പി. ജോർജ്, ട്രഷറർ പയസ് മാത്യു, വൈസ് പ്രസിഡന്റ് ഏബ്രഹാം ചെറിയാൻ, ജോ. സെക്രട്ടറി ജോണി വിതയത്തിൽ, ആർട്സ് സെക്രട്ടറി സ്റ്റീഫൻ ഉലഹന്നാൻ, സ്പോർട്സ് സെക്രട്ടറിമാരായ ഫെലിക്സ് ആന്റണി, പോളി പുതുശേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡസ്റ്റിൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​