• Logo

Allied Publications

Europe
ഡ്രൈവിംഗ് ലൈസൻസിനും വാഹന പരിശോധനക്കും നിരക്കുകൾ വർധിപ്പിച്ചു
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പുതിയ ഡ്രൈവിംഗ് ലൈസൻസിന് 2017 ജനുവരി ഒന്നു മുതൽ ചെലവു കൂടും. കാർ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രാക്ടിക്കൽ പരീക്ഷക്ക് ഇപ്പോഴത്തെ ഫീസ് 71,40 യൂറോയിൽ നിന്ന് 77.10 യൂറോ ആയി ഉയർത്തുന്നു. അതുപോലെ തീയറി ടെസ്റ്റ് ഫീസ് 9,30 ൽ നിന്ന് 10,00 യൂറോ ആകും. കൂടാതെ കാറുകളുടെ വാഹന പരിശോധന ടെസ്റ്റ് ഫീസ് 53,50 ൽ നിന്ന് 56,71 ആയി ഉയർത്തുന്നു.

ജർമനിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റും വാഹന പരിശോധനാ ടെസ്റ്റും നടത്താൻ അനുമതി ലഭിച്ചിട്ടുള്ള ടുഫ്, ഡെക്റാ എന്നീ കമ്പനികളാണ് ഈ പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ഇപ്പോഴത്തെ നിരക്കുകൾക്ക് എട്ടു വർഷത്തെ പഴക്കമുണ്ടെന്നും കാലാനുസൃതം ഉണ്ടായ ചെലവ് വർധന അനുസരിച്ചാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചതെന്നും ടുഫ്, ഡെക്റാ കമ്പനി വക്‌താക്കൾ പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോൺ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.