• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച കൺവൻഷൻ: അഖണ്ഡജപമാല സമർപ്പണം സെപ്റ്റംബർ 30ന് ആരംഭിക്കും
Share
ബർമിംഗ്ഹാം: ബഥേൽ സെന്ററിൽ ഒക്ടോബർ എട്ടിനു നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷന്റെ വിജയത്തിനായി അഖണ്ഡജപമാല സമർപ്പണം സെപ്റ്റംബർ 30ന് ആരംഭിക്കും.

ബഥേൽ സെന്ററിന്റെ മേയിൻ ഹാളിലാണ് കൺവൻഷൻ. ഫാ. സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. ജർമനിയിൽ ശക്‌തമായ കരിസ്മാറ്റിക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ മാർഗരീത്തയും ന്യൂഡോൺ കോൺഫറൻസ് സെലിബ്രേറ്റ് തുടങ്ങിയ ഇംഗ്ലീഷ് കരിസ്മാറ്റിക് ശുശ്രൂഷകളിൽ സജീവ സാന്നിധ്യമായ ലളിത് പെരേരയുമാണ് കൺവൻഷനിലെ പ്രാസംഗികർ.

പകലും രാത്രിയിലുമായി നടക്കുന്ന അഖണ്ഡ ജപമാല സമർപ്പണത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു കുടുംബങ്ങളെ സംഘാടകർ സ്വാഗതം ചെയ്തു.

വിലാസം: Sacred Heart St. Mangrel Marg Church 85, Prestburg Rd, Aston, Birmingham B6 6EG.

വിവരങ്ങൾക്ക്: സിസ്റ്റർ മീന 07957342742, ജോസ് 07414747573.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.