• Logo

Allied Publications

Europe
റോതർഹാം സെന്റ് മേരീസ് പള്ളിയിൽ സംയുക്‌ത തിരുനാൾ സെപ്റ്റംബർ 25ന്
Share
ഷെഫീൽഡ്: യുകെയിലെ തിരുനാളാഘോഷങ്ങളിൽ പ്രധാനമായ റോതർഹാം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്‌ത തിരുനാൾ സെപ്റ്റംബർ 25ന് (ഞായർ) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 2.30ന് കാത്തലിക് കമ്യൂണിറ്റി ചാപ്ലിൻ ഫാ. സിറിൽ ജോൺ ഇടമന പതാക ഉയർത്തും. തുടർന്നു പ്രസുദേന്തി വാഴ്ച. മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ലസ്റ്റർ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. പോൾ നെല്ലിക്കളം മുഖ്യ കാർമികത്വം വഹിക്കും. ഫാ. ബിജു കുന്നക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്നു തിരുനാൾ പ്രദക്ഷിണം നടക്കും. 5.30 മുതൽ സൺഡേ സ്കൂൾ വാർഷികാഘോഷങ്ങൾ നടക്കും. സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കും.

തിരുനാളിനൊരുക്കമായി വിശുദ്ധരുടെ നവനാൾ നൊവേനക്ക് 17ന് റോതർഹാമിൽ തുടക്കമായി. മാർ സ്രാമ്പിക്കലിന്റെ വരവോടെ ഏറെ ശ്രദ്ധയാകർഷിക്കുന്ന റോതർഹാം തിരുനാളിലേക്ക് യോർക്ഷെയറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിച്ചേരും. തിരുനാൾ ദിവസം മാർ സ്രാമ്പിക്കലിന് വൻ വരവേല്പു നൽകാനുള്ള ഒരുക്കത്തിലാണ് ഇടവക സമൂഹം.

വിവരങ്ങൾക്ക്: രാജു 07443857791, ജോഷി 07787227100.

വിലാസം: St. Mary’s Church, 238.Herringthorpe Valley Road, Rotherham S65 3BA.

റിപ്പോർട്ട്: സലിം സാബു ചുണ്ടക്കാട്ടിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.