• Logo

Allied Publications

Europe
ഫ്രന്റ്സ് ഓഫ് പ്രസ്റ്റണിന്റെ ഓണാഘോഷം സെപ്റ്റംബർ 24ന്
Share
പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ ഗ്രേയ്റ്റ് ബ്രിട്ടൻ രൂപതയുടെ ആസ്‌ഥാനമാവുക വഴി ലോക പ്രസ്തമായി തീർന്നിരിക്കുന്ന പ്രസ്റ്റൺ, കേരള തനിമയിൽ ഊന്നിയ ഓണാഘോഷത്തിനു തയാറെടുക്കുന്നു.

നോർത്ത് വെസ്റ്റിലെ പ്രമുഖ അസോസിഷേനുകളിലൊന്നായ ഫ്രന്റ്സ് ഓഫ് പ്രസ്റ്റണിന്റെ ഈ വർഷത്തെ ഓണാഘോഷം ചെണ്ടമേളം അരങ്ങേറ്റത്തോടെയായിരിക്കും ആരംഭിക്കുക. സെപ്റ്റംബർ 24ന് (ശനി) രാവിലെ 11 മുതൽ ഗുജറാത്ത് ഹിന്ദു കമ്യൂണിറ്റി ഹാളിൽ ആയിരിക്കും പരിപാടികൾ.

രാവിലെ അസോസിയേഷനിലെ കുട്ടികളുടെയും മുതിർന്നവരുടെ വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ, നിസരി ഓർക്കസ്ട്ര, ലണ്ടൻ അവതരിപ്പിക്കുന്ന ലൈവ് ഗാനമേള എന്നിവ ഈവർഷത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യാകർഷണമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിലേക്ക് ഏവരെയും കോഓർഡിനേറ്റർ ഡോ.ആനന്ദ് പിള്ള സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഡോ. ആനന്ദ് പിള്ള 7792958132, friendsofpreston@yahoo.com

ഹാളിന്റെ വിലാസം: ഗുജറാത്ത് ഹിന്ദു കമ്യൂണിറ്റി ഹാൾ, South Medow street, PR1 8JN.

റിപ്പോർട്ട്: അലക്സ് വർഗീസ്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.