• Logo

Allied Publications

Europe
ജർമനിയിൽ മലങ്കരസഭയുടെ പുന:രൈക്യ വാർഷികം സെപ്റ്റംബർ 24ന്
Share
ബോൺ: മലങ്കര കത്തോലിക്കാസഭയുടെ 86–ാം പുന:രൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 24 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ബോണിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ (St.Elisabeth, BernardCustodis Str.1, 53113 Bonn) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും.

സീറോ മലങ്കര ഡൽഹി, ഗുർഗാവ് രൂപത ബിഷപ് ഡോ. ജേക്കബ് മാർ ബർണബാസ് മുഖ്യകാർമികനായി പങ്കെടുക്കുന്ന ദിവ്യബലിയിൽ മോൺ. ഡോ. മാർക്കൂസ് ഹോഫ്മാൻ, ജർമനിയിലെ മലങ്കര സഭയുടെ കോ

ഓർഡിനേറ്ററും ചാപ്ളിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹ കാർമികരായിരിക്കും. തുടർന്നു ജൂബിലി ആഘോഷവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജർമനിയിലെ മലങ്കരസഭയുടെ ബോൺ മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗൺസിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: Fr.Santhosh Thomas (Seelsorger der SyroMalankaren in Deutschland), 06995196592/015228637403, Joseph Ponmelil(VicePresident, Pastoral Council) 06192961977, Varghese Karnaseeril (Secretary,Bonn Mission Unit) 02233 45668,Mathew Varghese (Treasurer, Bonn Mission Unit) 0228 643455.

സ്‌ഥലം: St.Elisabeth, BernardCustodis Str.1, 53113 Bonn

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍