• Logo

Allied Publications

Europe
മൈൻസിലെ ഓണാഘോഷം വർണാഭമായി
Share
മൈൻസ്:മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണശബളമായി തിരുവോണം ആഘോഷിച്ചു. സെപ്റ്റംബർ 10ന് (ശനി) വൈകുന്നേരം നാലിന് മൈൻസിലെ ലീബ് ഫ്രൗവൻ ഇടവക ഓഡിറ്റോറിയത്തിൽ പ്രീതി, മീനു എന്നിവരുടെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. സമാജത്തിലേയ്ക്ക് പുതിയതായി എത്തിയ സാബു, സെനി, ജോസ് മഠത്തിപ്പറമ്പിൽ എന്നിവരെ സമാജം പ്രസിഡന്റ് മാത്യൂസ് സദസിന് പരിചയപ്പെടുത്തിയതിനുശേഷം ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് മാത്യൂസ് അടൂർ, വൈസ് പ്രസിഡന്റ് ജോയി വെള്ളാരംകാലായിൽ, ജോയിന്റ് സെക്രട്ടറി അരുൺ ലോറൻസ്, കമ്മിറ്റിയംഗം രാജു ഇല്ലിപ്പറമ്പിൽ എന്നിവർ തിരുവോണഗാനം ആലപിച്ചു. ഫാ. വിനീത് വടക്കേക്കര ഗാനം ആലപിച്ചു.ഡോൺ മിത്തു ദമ്പതികൾ വിവാഹസമ്മാനമായി നൽകിയ സാരി തംബോല മൽസരത്തിൽ വിജയിയായ ജോസ് മഠത്തിൽപ്പറമ്പിലിന് ആരാധനാമഠം സിസ്റ്റേഴ്സ് സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ ജോൺസൺ ഡേവിഡ് വട്ടക്കുഴിയിൽ നിന്നും ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി, ട്രഷറർ ജോസ് മുള്ളരിക്കൽ എന്നിവർ സംസാരിച്ചു. കാപ്പി വിഭവങ്ങൾക്കൊപ്പം ഒട്ടേറെ വിഭവങ്ങളോടെ ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങൾക്ക് മതിയായ രുചിയും കേരളത്തനിമയും പകർന്നു. ദേശീയഗാനത്തോടുകൂടി ആഘോഷങ്ങൾക്ക് തിരശീല വീണു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്