• Logo

Allied Publications

Europe
ബൈബിൾ കലോത്സവം 2016: സെപ്റ്റംബർ 18ന്
Share
ഡബ്ലിൻ: കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 18ന് (ഞായർ) ബൂമോണ്ട്ആർട്ടൈൻ ഹാളിൽ നടക്കും.

ഉച്ചകഴിഞ്ഞ് 2.30 ആരംഭിക്കുന്ന പൊതുയോഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എൃ.ഏലൃമൃറ ഉലലഴമി ആണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജമൃശവെ ുൃശലെേ, ഠവല ഇവൗൃരവ ീള വേല ചമശ്േശ്യേ ീള ഛൗൃ ഘീൃറ ആലമൗാീിേ) ഉദ്ഘാടനം ചെയ്യും. അയർലൻഡിലെ സീറോ മലബാർ കത്തോലിക്ക ചർച്ചിന്റെ കോഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ അധ്യക്ഷത വഹിക്കും. രാത്രി എട്ടു വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒമ്പത് മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് അരങ്ങേറും. ചടങ്ങിൽ ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കും.

ബൈബിൾ ക്വിസ് 2016 ൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഖൗിശീൃെ, ടലിശീൃെ, ടൗുുലൃ ലെിശീൃെ വിഭാഗങ്ങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും. കാറ്റിക്കിസം സെൻട്രൽ ലെവൽ പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ 5, 10 ക്ലാസിലെ കുട്ടികളെയും ജൂണിയർ സെർട്ട്, ലീവിംഗ് സെർട്ട് എന്നീ പരീക്ഷകളിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിക്കും. വിവാഹത്തിന്റെ സിൽവർ ജൂബിലി ഈ വർഷം ആഘോഷിക്കുന്ന ദമ്പതികളെയും മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ. ടോം തോമസിനേയും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഘൗരമി ാമൈ രലേിൃല) പോളണ്ടിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>സൃമരസീം ംീൃഹറ ്യീൗവേ റമ്യ ൽ പങ്കെടുത്ത യുവജനങ്ങളെയും ബൈബിൾ കലോത്സവ വേദിയിൽ ആദരിക്കും.

പൊതുയോഗത്തിനു ശേഷം ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നിറസന്ധ്യ അരങ്ങേറും.

ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലൈൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് ഭരണിക്കുളങ്ങര 089 9741568, ഫാ. ആന്റണി ചീരംവേലിൽ089 4538926, മാർട്ടിൻ സ്കറിയ 086 3151380, ജോമോൻ ജേക്കബ് 086 8362369, ജോബി ജോൺ 086 3725536.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്