• Logo

Allied Publications

Europe
ഡാറ്റ റോമിംഗ് നിരക്ക്: യൂറോപ്യൻ യൂണിയന്റെ പരിഷ്കാരം വരുന്നു
Share
ബ്രസൽസ്: യൂറോപ്യൻ യൂണിയനുള്ളിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ ടെലികോം സേവന ദാതാക്കൾ ഡേറ്റ റോമിംഗ് നിരക്ക് ഈടാക്കുന്നത് തടയാനുള്ള പദ്ധതിയിൽ യൂണിയൻ മാറ്റം വരുത്തുന്നു.

2017 ജൂണോടെ ഇത്തരം നിരക്കുകൾ പൂർണമായി ഇല്ലാതാക്കാനാണ് കഴിഞ്ഞ വർഷം യൂണിയൻ പാർലമെന്റ് തീരുമാനിച്ചിരുന്നത്. ഒപ്പം, വർഷത്തിൽ 90 ദിവസം, അല്ലെങ്കിൽ തുടർച്ചയായി 30 ദിവസം മാത്രമായിരിക്കും ഡാറ്റ റോമിംഗ് നിരക്ക് പൂർണമായി ഇല്ലാതാകുക എന്നാണ് പദ്ധതിയുടെ ആദ്യ വിശദാംശങ്ങളിൽ വ്യക്‌തമായിരുന്നത്.

ഇതിനു പകരം 30, 60 ദിവസ പരിധികൾ കൂടി എടുത്തു കളയാനാണ് ഇപ്പോഴത്തെ ആലോചന. കോളിനുള്ള റോമിംഗ് നിരക്ക് എന്നപോലെ, ഡാറ്റ റോമിംഗ് നിരക്കും പൂർണമായി തന്നെ ഒഴിവാക്കിയുള്ള പുതിയ നിർദേശങ്ങൾ ഉടൻ തയാറാക്കാനാണ് ആലോചന.

ഏപ്രിൽ മുതൽ തന്നെ റോമിംഗ് നിരക്കിന് ഇടക്കാല നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. അടുത്ത വർഷം ജൂൺ മുതൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എവിടെ പോയാലും മാറ്റമില്ലാത്ത നിരക്ക് എന്നതായിരുന്നു ലക്ഷ്യം. ഇത് ഉപയോക്‌താക്കൾക്ക് അനുകൂലമായി പരിഷ്കരിക്കുന്നത് ടെലികോം കമ്പനികളുടെ ശക്‌തമായ എതിർപ്പ് അവഗണിച്ചാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്