• Logo

Allied Publications

Europe
ബർക്കിൻ ഹെഡ് സീറോ മലബാർ കമ്യൂണിറ്റി ഓണം ആഘോഷിച്ചു
Share
ലിവർപൂൾ: ലോകമെമ്പാടുമുള്ള മലയാളികളും വിവിധ മലയാളി സംഘടനകളും ജാതിമതഭേദമെന്യേ ഓണം ആഘോഷിക്കുമ്പോൾ ബർക്കിൻ ഹെഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ മലയാളികൾ ഓണം ആഘോഷിച്ചു.

രാവിലെ പൂക്കളമൊരുക്കി ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു. ഉച്ചയ്ക്ക് നാനാജാതി മതസ്‌ഥർ അണിനിരന്ന ഓണസദ്യയിൽ ഫാ. ബാബു അപ്പാടൻ, ഫാ. ജിനോ അരീക്കാട്ട്, ഫാ. ജിൻസൻ, ഫാ. ഫിലിപ്പ്, ഫാ. വിക്ടർ, ഫാ. റോജർ, ഫാ. രവി, ഫാ. ഗിരീഷ് എന്നീ വൈദികർക്കൊപ്പം ഫാ. ലോനപ്പൻ അരങ്ങാശേരിയും പങ്കെടുത്തു.

തുടർന്നു നടന്ന ഓണാഘോഷ പരിപാടികൾ നാനാജാതി മതസ്‌ഥർ ചേർന്നു നിലവിളക്ക് തെളിച്ചതോടെ ആരംഭം കുറിച്ചു. ഷ്രൂഷ്ബറി രൂപത സീറോ മലബാർ ചാപ്ലെയിൻ റവ. ഡോ. ലോനപ്പൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയ ഗുരു റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും ട്രസ്റ്റിമാരായ ജോഷി ജോസഫ്, ജോസഫ് ജോർജ്, ബിജു ജോർജ് എന്നിവരാണ് ആഘോഷപരിപാടികൾക്കു നേതൃത്വം നൽകിയത്.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ