• Logo

Allied Publications

Europe
ഹേവാർഡ്ഹീത്തിൽ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ 10ന്
Share
ലണ്ടൻ: ഹേവാർഡ്ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രന്റ്സ് ഫാമിലി ക്ലബ്ബും ഹേവാർഡ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷനും സംയുക്‌തമായി സെപ്റ്റംബർ 10ന് (ശനി) ഓണം ആഘോഷിക്കുന്നു.

മെഥോഡിസ്റ്റ് പാരിഷ് ഹാളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ.

പൂക്കളം ഒരുക്കുന്നതോടുകൂടി ആഘോഷ പരിപാടികൾക്കു തുടക്കമാകും. തുടർന്നു ഓണസദ്യ വിളമ്പും. സ്ത്രീകളുടേയും കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾ അരങ്ങേറും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ എഫ്എഫ്സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അധ്യക്ഷത വഹിക്കും. ഹം അസോസിയേഷൻ പ്രസിഡന്റ് നൗഫൽ മുഹമ്മദ്, ആഘോഷ പരിപാടികളുടെ ചെയർപേഴ്സൺമാരായ ജോഷി കുര്യാക്കോസ്, കോര വർഗീസ്, അസോസിയേഷൻ സെക്രട്ടറിമാരായ ജിജോ അരയത്ത്, സിബി കെ. തോമസ്, വൈസ് പ്രസിഡന്റ് ഡിംപിൾ ബേസിൽ, ട്രഷറർമാരായ ജിമ്മി പോൾ, മിനി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റികളായ സജി ജോൺ, സണ്ണി ലൂക്ക ഇടത്തിൽ, മിനി സജി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യൻ, അനിൽ സിവൻ, ബേസിൽ ബേബി, ലിജേഷ് കെ. കുട്ടി തുടങ്ങിയവർ സന്നിഹിതരാകും. കോര വർഗീസ്, ജോഷി കുര്യാക്കോസ്, ടിനോ സെബാസ്റ്റ്യൻ, നൗഫൽ മുഹമ്മദ് എന്നിവർ സംസാരിക്കും.

ചാക്യാർകൂത്ത്, വഞ്ചിപ്പാട്ട്, കോമഡി സ്കിറ്റുകൾ, വിവിധ നൃത്തനൃത്യങ്ങൾ, രാജു ലൂക്കോസും സംഘവും അവതരിപ്പിക്കുന്ന സംഘ നൃത്തം, നാടകം, ഉണ്ണികൃഷ്ണൻ നയിക്കുന്ന ഗാനമേള എന്നിവയും പരിപാടികൾക്കു മാറ്റുകൂട്ടും. ഡിന്നറോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.

വിവരങ്ങൾക്ക്: ബിജു പോത്താനിക്കാട് 07883013201, നൗഫ് മുഹമ്മദ് 07702758614, ജോഷി കുര്യാക്കോസ് 07930601134.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ