• Logo

Allied Publications

Europe
റോമിൽ കന്യാമറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാഘോഷവും സെപ്റ്റംബർ 11ന്
Share
റോം: റോമിലെ സാന്തോം പാസ്റ്ററൽ സെന്ററിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാഘോഷവും ആചരിക്കുന്നു.

സെപ്റ്റംബർ 11നു (ഞായർ) റോമിലെ മരിയ മജോറെ ബസിലിക്കയിൽ മൂന്നിനു കൊടിയേറ്റത്തോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്നു ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് കൊടകല്ലിൽ, മാർ പ്രിൻസ് പാനേങ്ങാടൻ, മാർ ജോസ് പുളിക്കൽ, മാർ ജോസ് കല്ലുവേലിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു സ്വന്തം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും.

പ്രവാസ ജീവിതത്തിൽ പരിശുദ്ധ അമ്മ നൽകുന്ന സംരക്ഷണത്തിനു നന്ദി പറയുവാൻ റോമിലുള്ള എല്ലാ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായി മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ബിജു മുട്ടത്തു കുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, കൈക്കാരൻമാർ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ