• Logo

Allied Publications

Europe
സെന്റ് ജോസഫ് സീറോ മലബാർ കമ്യൂണിറ്റിയുടെ തിരുവോണാഘോഷം സെപ്റ്റംബർ 10ന്
Share
ഡബ്ളിൻ: ഡബ്ളിൻ സീറോ മലബാർ ചർച്ച് മെരിയൻ റോഡ് സെന്റ് ജോസഫ് കൂട്ടായ്മയുടെ തിരുവോണാഘോഷം സെപ്റ്റംബർ 10നു (ശനി) നടക്കും.

സ്റ്റില്ലോർഗനിലുള്ള സെന്റ് ബ്രിജിഡ്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ആഘോഷ പരിപാടികൾ. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാകായിക മത്സരങ്ങൾ, തിരുവാതിര, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ആഘോഷങ്ങൾക്ക് കൊഴുപ്പേകുവാൻ പുരുഷന്മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരം, മാവേലിയുടെ എഴുന്നള്ളത്ത്, തിരുവോണ സദ്യ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

നഷ്‌ടപ്പെട്ടുപോയ ഓണക്കാലത്തെ ബാല്യകാല സ്മൃതികൾ അയവിറക്കുവാനും അവ നമ്മുടെ പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാനുമുള്ള ഒരു അവസരമായി കരുതി ആഘോഷ പരിപാടികളിലേക്ക് കൂട്ടയ്മയിലെ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിൻ ഫാ. ആന്റണി ചീരംവേലിൽ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.