• Logo

Allied Publications

Europe
മാർ സ്റ്റീഫൻ ചിറപ്പണത്തിനു റോമിൽ സ്നേഹ നിർഭരമായ സ്വീകരണം
Share
റോം: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിന് റോമിലെ വിശ്വാസ സമൂഹം ഊഷ്മള സ്വീകരണം നൽകി.

സെപ്റ്റംബർ മൂന്നിനു ഫ്യൂമിച്ചിനോ എയർപോർട്ടിൽ (എശൗാശരശിീ അശൃുീൃേ) ൽ എത്തിച്ചേർന്ന നിയുക്‌ത മെത്രാൻ സ്റ്റീഫൻ ചിറപ്പണത്തിനെ റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോയും അസി. വികാരിമാരായ ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, മറ്റു വൈദികരും സിസ്റ്റേഴ്സും അൽമായ പ്രതിനിധികളും ചേർന്നു സ്വീകരിച്ചു. വൈകുന്നേരം കോർണേലിയ വില്ല ബെനദേത്തയിൽ നടന്ന പെനുവേൽ കൂട്ടായ്മയിൽ നിയുക്‌ത മെത്രാന് റോമിലെ വിശ്വാസ സമൂഹം സ്നേഹനിർഭരമായ വരവേല്പു നൽകി. തുടർന്നു മാർ ചിറപ്പണത്തിന്റെ കാർമികത്വത്തിൽ ദിവ്യബലിയും നടന്നു.

<ആ>റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ
<ശാഴ െൃര=/ിൃശ/2016ലെുേ7രവശൃമുമിമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​