• Logo

Allied Publications

Europe
സൗത്താംപ്ടനിൽ ബ്രദർ സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം
Share
സൗത്താംപ്ടൻ: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകൾക്കുശേഷം കഴിഞ്ഞ ഒരു മാസം യൂറോപ്പിൽ സന്ദർശനം നടത്തുന്ന വേൾഡ് പീസ് മിഷൻ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും ജീവകാരുണ്യ പ്രവർത്തകനും ഫാമിലി കൗൺസിലറും പ്രശസ്ത സംഗീത സംവിധായകനുമായ ബ്രദർ സണ്ണി സ്റ്റീഫൻ, സൗത്താംപ്ടൻ സീറോമലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഹോളി ട്രിനിറ്റി ദേവാലയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒീഹ്യ ഠൃശിശ്യേ ഇവൗൃരവ, ങശഹയൃീീസ ട015 0ഖദ) കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

ബൈബിൾ അധിഷ്‌ടിതമായി പ്രായോഗിക ജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നൽകുന്ന ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷൻ ഡയറക്ടർ ഫാ.ടോമി ചിറക്കൽ മണവാളൻ അഭ്യർഥിച്ചു.

വെള്ളി രാവിലെ ഒമ്പതു മുതൽ 2.30 വരെ ധ്യാനം; തുടർന്നു മൂന്നു മുതൽ ഏഴു വരെ കൗൺസിലിംഗ്. ശനി രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ ധ്യാനം. തുടർന്നു രാത്രി എട്ടുവരെ കൗൺസിലിംഗ്. ഞായർ രാവിലെ 9.30 മുതൽ 12.30 വരെ കൗൺസിലിംഗ്. തുടർന്നു രാത്രി എട്ടുവരെ ധ്യാനം. ബ്രദർ വിത്സൺ ജോൺ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: റോയി തോമസ് 07828303264, സൈമൺ ജേക്കബ് 07450966913, ഷിബു തളിയപ്പറമ്പിൽ 07723053799, സണ്ണി സ്റ്റീഫൻ 07448490550 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംീൃഹറുലമരലാശശൈീിരീൗിരശഹ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട് കെ.ജെ.ജോൺ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്