• Logo

Allied Publications

Europe
ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവം നവംബർ നാല്, അഞ്ച് തീയതികളിൽ
Share
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ ‘നൃത്താഞ്ജലി ആൻഡ് കലോത്സവം’ നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിലായി നടത്തുന്നു. കഴിഞ്ഞ ആറു വർഷമായി ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഡബ്ലിനിൽ നടത്തുന്ന കലാ മാമാങ്കത്തിൽ അയർലൻഡിനു പുറത്തുള്ള മത്സരാർഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്.

മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സബ്ജൂണിയർ വിഭാഗം: (ഏഴു വയസു വരെ, 2009 നവംബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർ) സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം, ഫാൻസി ഡ്രസ്, കളറിംഗ് ആക്ഷൻ സോംഗ്, കരോക്കെ ഗാനാലാപനം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഗമൃമീസല െീിഴ), കഥ പറച്ചിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടേീൃ്യ ലേഹഹശിഴ), കീബോർഡ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കിെേൃൗാലിേ ഗല്യയീമൃറ)

ജൂണിയർ വിഭാഗം: (ഏഴു മുതൽ 11 വയസു വരെ. 2005 നവംബർ ഒന്നിനും 2009 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ) സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം,
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഗമൃമീസല െീിഴ), കീബോർഡ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കിെേൃൗാലിേ ഗല്യയീമൃറ), മോണോ ആക്ട്, സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്).

സീനിയർ വിഭാഗം: (11 മുതൽ 18 വയസുവരെ. 1998 നവംബർ ഒന്നിനും 2005 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ) സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), വാട്ടർ കളർ പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഗമൃമീസല െീിഴ), കീബോർഡ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കിെേൃൗാലിേ ഗല്യയീമൃറ), മോണോ ആക്ട്, സംഘ ഗാനം,
ദേശീയ ഗാനം (ഗ്രൂപ്പ്).

മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ ആദ്യ വാരത്തിൽ ആരംഭിക്കും. മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ എന്നിവ നൃത്താഞ്ജലിയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ിൃശവേമിഷമഹശ.രീാ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.