• Logo

Allied Publications

Europe
യൂത്ത് ഇഗ്നൈറ്റ് ഷോർട്ട് ഫിലിം സംഘടിപ്പിക്കുന്നു
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്നൈറ്റ് ഡബ്ലിനിലെ ഒമ്പതു മാസ്സെന്റേഴ്സിലെ യുവജനങ്ങൾക്കായി ചാരിറ്റി, ഹോപ്പ്, ഫെയ്ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

13 വയസിനും 25 വയസിനും ഇടയിലുള്ള യുവജനങ്ങൾക്ക് തനിയെയോ അല്ലെങ്കിൽ ഗ്രൂപ്പ് ആയോ മത്സരത്തിൽ പങ്കെടുക്കാം. സീറോ മലബാർ സഭയുടെ ധാർമികതയിൽ ഉറച്ചുനിൽക്കുന്ന സൃഷ്‌ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

വിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഅകഠഒ, ഒഛജഋ, ഇഒഅഞകഠഥ എന്നിവയിൽ ഒരെണ്ണമോ അല്ലെങ്കിൽ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സൃഷ്‌ടികൾ ആവാം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഒഛഞഠ എകഘങ ദൈർഘ്യം 15 മിനിട്ടോ അതിൽ കുറവോ ആയിരിക്കണം. മത്സരത്തിൽ ഭാഷ നിബന്ധനകൾ ഇല്ല. മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഭാഷഇല്ലാതെയോ ഫിലിം ഉണ്ടാക്കാം. മലയാളമോ ഇംഗ്ലീഷോ അല്ലാത്ത ഭാഷകൾ ഉപയോഗിച്ചാൽ ഇംഗ്ലീഷ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഡആഠകഠഘഋട നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. സമർപ്പിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വെീൃളേശഹാെ ഒഉ ഝൗമഹശ്യേ യിൽഉള്ളതായിരിക്കണം. സമർപ്പിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വെീൃളേശഹാെ മറ്റു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>െേൃലമാശിഴ ശെലേെ (്യീൗേൗയല, ഢശാലീ, ലരേ.) യിൽ അപ്ലോഡ് ചെയ്യാൻ പാടില്ലാത്തതാണ്. സമർപ്പിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഒഛഞഠ എകഘങ , ടഛഡചഉ ഠഞഅഇഗ ആഏങ മുതലായവ സമർപ്പിക്കുന്ന ടീമിന്റെ സ്വന്തം ആയിരിക്കണം. മറ്റൊരു വ്യക്‌തിക്കോ പ്രസ്‌ഥാനത്തിനോ കോപ്പി റൈറ്റുള്ള ആർട്ട് വർക്ക് ഉപയോഗിക്കാൻ പാടില്ല. സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകൾ യൂത്ത് ഇഗ്നൈറ്റിന്റെ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നതാണ്. വിവിധ ഇനങ്ങളിൽ ഒന്നാമതെത്തുന്ന ഫിലിമിനു അവാർഡുകൾ സമ്മാനിക്കും. ഷോർട്ട് ഫിലിം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്.

വിവരങ്ങൾക്ക്: ബിനുആന്റണി (യൂത്ത് ഇഗ്നൈറ്റ് കോഓർഡിനേറ്റർ) 0876929846 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>യശിൗമിേീി്യസ*്യമവീീ.രീാ

ഷോർട്ട് ഫിലിം മത്സരത്തിലേക്ക് എല്ലാ യുവതിയുവാക്കളേയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട