• Logo

Allied Publications

Europe
ഫ്രന്റ്സ് ഓഫ് പ്രസ്റ്റണിന്റെ സ്പോർട്സ് ഡേ സെപ്റ്റംബർ മൂന്നിന്
Share
ലണ്ടൻഫ്രന്റ്സ് ഓഫ് പ്രസ്റ്റണിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന സ്പോർട്സ് ഡേ സെപ്റ്റംബർ മൂന്നിനു (ശനി) 11 മുതൽ മൂർ പാർക്കിൽ നടക്കും.

കായിക മത്സരങ്ങൾ എഫ്ഒപി കോഓർഡിനേറ്റർ ഡോ. ആനന്ദ് പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്നു വിവിധ ഗ്രൂപ്പുകളിലായി ഓട്ടം, ലോംഗ്ജംപ്, സൈക്കിൾ സ്ലോ റെയ്സ്, കസേരകളി, ചാക്കിലോട്ടം, സ്പൂൺ റെയ്സ്, റൊട്ടികടി തുടങ്ങിയ വിവിധ മത്സരങ്ങൾ നടക്കും.

മത്സരങ്ങളിൽ പങ്കെടുത്ത് സ്പോർട്സ് ഡേ വിജയിപ്പിക്കാൻ എല്ലാ അംഗങ്ങളെയും കോഓർഡിനേറ്ററും എക്സിക്യൂട്ടീവ് കമ്മിറ്റിയും സ്വാഗതം ചെയ്തു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങ00ഞ ജഅഞഗ, ജഞഋടഠഛച, ജഞ1 6അട.

എഫ്ഒപിയുടെ ഓണാഘോഷവും ചെണ്ടമേളം അരങ്ങേറ്റവും സെപ്റ്റംബർ 24നു (ശനി) ഗുജറാത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 11 മുതലാണ് ആഘോഷപരിപാടികൾ.

കഴിഞ്ഞ ഒരു വർഷത്തോളമായി പ്രശസ്ത കലാകാരനായ വിനോദ് നവധാരയുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ചു വന്നവർ അന്നേദിവസം അരങ്ങേറ്റം കുറിക്കും. എല്ലാ കലാ സ്നേഹികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എഫ്ഒപി കോഓർഡിനേറ്റർ ഡോ.ആനന്ദ് പിള്ള അറിയിച്ചു.

ഹാളിന്റെ വിലാസം: ഗുജറാത്ത് കമ്യൂണിറ്റി ഹാൾ, സൗത്ത് മെഡോ സ്ട്രീറ്റ്,

പ്രസ്റ്റൺ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജഞ1 8ഖച.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​