• Logo

Allied Publications

Europe
ജർമനിയുടെ റഷ്യൻ അനുകൂല നയത്തിനെതിരെ വിമർശകർ രംഗത്ത്
Share
ബർലിൻ: റഷ്യയുടെ കാര്യത്തിൽ ജർമനിയുടെ വിദേശ നയത്തിൽ വളരെ ഉദാര സമീപനമാണെന്നു വിമർശനമുയരുന്നു. റഷ്യയുമായി കൂടുതൽ അടുത്തു പ്രവർത്തിക്കുന്നതു സംബന്ധിച്ചു വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെയർ ആവർത്തിച്ചു നടത്തുന്ന പ്രസ്താവനകളാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നത്.

സ്റ്റീൻമെയർ റഷ്യൻ അനുകൂലിയാണെന്നു വരെ ആരോപണം ഉയരുന്നു. സംഘർഷവും സമ്മർദവും വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പരസ്പര ധാരണ വളർത്തുകയും പൊതു സുരക്ഷയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുകയുമാണ് റഷ്യയും ജർമനിയും ചെയ്യേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്താൻ പുതിയ ആയുധ നിയന്ത്രണ കരാർ രൂപീകരിക്കണമെന്ന മറ്റൊരു നിർദേശവും നേരത്തെ അദ്ദേഹം മുന്നോട്ടു വച്ചിരുന്നു.

അതേസമയം, 2014ൽ ക്രിമിയയെ തങ്ങളുടെ പ്രവിശ്യയായി ബല പ്രയോഗത്തിലൂടെ കൂട്ടിച്ചേർക്കുമ്പോൾ റഷ്യ വിശ്വാസ വഞ്ചനയാണു കാണിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​