• Logo

Allied Publications

Europe
ബ്രിസ്റ്റോളിൽ മലയാളി കുട്ടികൾക്ക് തിളക്കമാർന്ന വിജയം
Share
ബ്രിസ്റ്റോൾ: മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ജിസിഎസ്സി പരീക്ഷയിൽ ബ്രിസ്റ്റോളിൽ നിന്നുള്ള മലയാളി കുട്ടികൾ തിളക്കമാർന്ന വിജയം നേടി.

ബ്രിസ്റ്റോൾ സെന്റ് ബീഡ്സ് കാത്തലിക് സ്കൂൾ വിദ്യാർഥി ഡേവിസ് ജോൺ പതിനൊന്നു എ സ്റ്റാറുകളോടെ മികച്ച വിജയം നേടി. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഐസിടി, ഫ്രഞ്ച് എന്നിവയിൽ നൂറു ശതമാനം മാർക്കോടെയാണ് ഡേവിസ് ജോൺ മുൻപന്തിയിലെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയും ബ്രിസ്റ്റോളിൽ ഫിനാൻഷ്യൽ കമ്പനി ഉദ്യോഗസ്‌ഥനുമായ കാഞ്ഞിരത്തിങ്കൽ തങ്കച്ചൻ ജോസഫിന്റെയും സൗത്ത്മേഡ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് സിസിലിയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് ഡേവിസ്. കാർഡിഫ് യൂണിവേഴ്സിറ്റി എംഫാം വിദ്യാർഥിനിയായ ദിവ്യ, അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഡാനിയേൽ എന്നിവർ സഹോദരങ്ങളാണ്.

പ്രമുഖ കംപ്യൂട്ടർ വിദഗ്ധൻ സജി വർഗീസിന്റേയും സ്റ്റാഫ് നഴ്സ് സാലിയുടെയും മകൻ ടിൻ സജി വർഗീസ് ഒമ്പത് എ സ്റ്റാറുകളും രണ്ട് എയും നേടിയപ്പോൾ ബ്രിസ്റ്റോൾ കോൾസ്റ്റൻ ഗേൾസ് സ്കൂളിലെ ആഗ്നൽ തെരേസ അളിയത്ത് എട്ട് എ സ്റ്റാറുകളും മൂന്നു എ യും നേടി.

ഇരിഞ്ഞാലക്കുട കല്ലേറ്റിങ്കര സ്വദേശിയും യുകെ സിവിൽ സർവീസിൽ എക്സിക്യൂട്ടീവ് ഓഫീസറുമായ കാഞ്ഞിരത്തിങ്കൽ ബാബു അളിയത്തിന്റെയും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ് നഴ്സും അങ്കമാലി മൂഞ്ഞേലിയിൽ ഷീബയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ആഗ്നൽ. അലക്സാണ്ടർ, ബെഞ്ചമിൻ എന്നിവരാണ് സഹോദരങ്ങളാണ്.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26യൃശെേീഹഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.