• Logo

Allied Publications

Europe
ജർമനിയിലെ മിടുക്കരായ ജനങ്ങൾ താമസിക്കുന്ന സംസ്‌ഥാനങ്ങൾ
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ പ്രസിദ്ധമായ ജിയോ ഇൻഫർമേഷൻസ് കമ്പനി നാലു മില്യൺ ജനങ്ങൾക്കിടയിൽ നടത്തിയ ഐക്യു ടെസ്റ്റിൽ ജർമനിയിലെ മിടുക്കരായ ജനങ്ങൾ താമസിക്കുന്ന സംസ്‌ഥാനങ്ങളെയും സിറ്റികളെയും കണ്ടെത്തി. ടെസ്റ്റിൽ ഓരോ സംസ്‌ഥാനങ്ങളിലും സിറ്റികളിലും പോയിന്റ് അടിസ്‌ഥാനത്തിലാണ് ഫലം പുറത്തുവിട്ടത്.

സംസ്‌ഥാനങ്ങളിൽ ഹംബുർഗ് 113 പോയിന്റും ഷ്ളേസ്വിഗ് ഹോൾസ്റ്റെയിൻ 107 പോയിന്റും ബവേറിയ 106 പോയിന്റും നേടി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ഓരോ സംസ്‌ഥാനത്തിനും കിട്ടിയ ഐക്യു ടെസ്റ്റ് റിസൾട്ടും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

ജർമൻ സിറ്റികളിലെ മിടുക്കരായ ജനങ്ങളുടെ പോയിന്റ് സിസ്റ്റം ഫലത്തിൽ ഹംബുർഗ് (113), കാൾസ്ബുർഗ് (112), ട്യുബിംഗൻ (111), ഫ്രാങ്ക്ഫർട്ട്, കൊളോൺ, ഹൈഡൽബെർഗ്, കീൽ (110), ഗോട്ടിംഗൻ, ഗെൽസൻകീർഷൻ (109), ഫ്രൈബുർഗ് (108) എന്നിങ്ങനെയാണ്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.