• Logo

Allied Publications

Europe
സർഗം സ്റ്റീവനേജ് ‘പൊന്നോണം 2016’: ഇൻഡോർ മത്സരങ്ങൾക്ക് ഓഗസ്റ്റ് 21നു തുടക്കമാകും
Share
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ ‘സർഗം’ സ്റ്റീവനേജിന്റെ ഓണോത്സവത്തിനു ഓഗസ്റ്റ് 21നു (ഞായർ) തുടക്കം കുറിക്കും.

കാന്റർബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി 9.30 വരെ ആണ് മത്സരങ്ങൾ. ഇൻഡോർ മത്സരങ്ങളിൽ വിവിധതരം ചീട്ടുകളികൾ, ചെസ്, കാരംസ് തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 28നു (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന ജനറൽ സ്പോർട്സിൽ അത്ലറ്റിക്സ്, ഖോഖോ, വടംവലി, നാടൻപന്തുകളി തുടങ്ങിയ ഓണാനുബന്ധ കായിക മത്സരങ്ങൾ അരങ്ങേറും.

സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 10 മുതൽ സെന്റ് നിക്കോളാസ് പാർക്കിൽ നടക്കുന്ന ഔട്ട്ഡോർ മത്സരങ്ങളിൽ ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് മത്സരങ്ങളിൽ അത്യന്തം വാശിയേറിയ മത്സരങ്ങളാവും നടക്കുക.

സർഗത്തിന്റെ സെപ്റ്റംബർ 10 ലെ ‘പൊന്നോണം 2016’ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ ആണ്. 50 ഓളം വൈവിധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം പൂക്കളവും ഗാനമേളയും ഓണ സദ്യയും ഒപ്പം മാവേലി മന്നനും കൂടി വന്നു ചേരുമ്പോൾ ആഘോഷത്തിനു വർണം ചാർത്തുവാൻ കടുവകളിയും ചെണ്ടമേളവും ഒക്കെയായി സർഗം പൊന്നോണം പ്രൗഢഗംഭീരമാവും.

സർഗം കുടുംബാംഗങ്ങളിൽ നിന്ന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഇടഋ, എലെവൽ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിക്കും.

പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ (പ്രസിഡന്റ്) 07868849273, റിച്ചി മാത്യു (സെക്രട്ടറി) 07568310079, തോമസ് അഗസ്റ്റിൻ (ഖജാൻജി) 07940738385 എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

വേദിയുടെ വിലാസം: സ്റ്റീവനേജ് ഓൾഡ് ടൗണിലുള്ള ബാർക്ലെസ് സ്കൂൾ ഓഡിറ്റോറിയം,വാക്കേൻ റോഡ്,എസ്ജി1 3ആർബി.

വിവരങ്ങൾക്ക്: സജീവ് ദിവാകരൻ 07877902457, ജിബിൻ 07466635317, അജയഘോഷ് 07970361605, മെൽവിൻ 07500868765, സിബി ഐസക് 07849608676, ഷൈനി ബെന്നി 07889173124.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ