• Logo

Allied Publications

Europe
സുവനീറിലേക്ക് കൃതികൾ ക്ഷണിച്ചു
Share
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജൺ അംഗ അസോസിയേഷനിലെ അംഗങ്ങളുടെ അറിവും കലാസൃഷ്‌ടികളും ആദ്യമായി പുസ്തക രൂപത്തിൽ സുവനീർ ‘ജാലകം’ ഇറക്കി ജനശ്രദ്ധ നേടിയിരുന്നു.

നമ്മുടെ സർഗാത്മക കഴിവുകൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുമെന്നതിനാൽ ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഒരു ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിൽ, യുക്മ നോർത്ത് വെസ്റ്റ് റീജൺ കമ്മിറ്റി വീണ്ടും ഒരു സുവനീർ കൂടി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുകെയില ചെറുതും വലുതുമായ പല ബിസിനസ് സ്‌ഥാപനങ്ങളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നതാണ്. അതുപോലെ വിവാഹ വാർഷികം, ബർത്ത് ഡെ, കുടുംബ ഫോട്ടോ, മരിച്ചുപോയവരുടെ ഓർമ തുടങ്ങി ഓർമിക്കേണ്ടവ എന്തായിരുന്നാലും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

താത്പര്യമുള്ളവർ ലേഖനങ്ങൾ, കഥകൾ, കവിതകൾ തുടങ്ങി ഏതുരീതിയിലുമുള്ള രചനകൾ ആയിക്കൊള്ളട്ടെ സെപ്റ്റംബർ 30നു മുൻപായി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ുൃലശെറലിേൗസാമിീൃവേംലെേ*ഴാമശഹ.രീാ ലേക്ക് അയച്ചുതരിക. നവംബർ മാസത്തിൽ പ്രകാശനം ചെയ്യുന്നതാണ്.

സുവനീറിന് യോജിച്ച പേരുകൾ ജനങ്ങളിൽ നിന്നു ക്ഷണിച്ചു കൊള്ളുന്നു. തെരഞ്ഞെടുക്കുന്ന പേരിന്റെ ഉടമയെ സുവനീർ പ്രകാശന ചടങ്ങിൽ ആദരിക്കും.

വിവരങ്ങൾക്ക്: സിജു ജോസഫ് 07951453134.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.