• Logo

Allied Publications

Europe
റിട്ടയർമെന്റ് പ്രായം 69 ആക്കണം: ജർമൻ ഫെഡറൽ ബാങ്ക്
Share
ബർലിൻ: ജർമനിയിൽ വിരമിക്കൽ പ്രായം 69 വയസായി ഉയർത്തണമെന്നു ജർമൻ ഫെഡറൽ ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ടിൽ ആവശ്യം.

നിലവിൽ 65 വയസാണ് റിട്ടയർമെന്റ് പ്രായം. ഇത് 2060 ആകുന്നതോടെ ഘട്ടം ഘട്ടമായി 69 ൽ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2030 ആകുന്നതോടെ 67 ൽ എത്തിക്കാനുള്ള നടപടികൾ നേരത്തെതന്നെ സർക്കാർ സ്വീകരിച്ചു കഴിഞ്ഞതാണ്.

രാജ്യത്ത് ആളുകളുടെ ആയുർ ദൈർഘ്യം കൂടുകയും ജനന നിരക്ക് കുറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണു പെൻഷൻ പ്രായത്തിൽ വർധന ശിപാർശ ചെയ്യപ്പെടുന്നത്.

ബേബി ബൂം കാലഘട്ടത്തിൽ ജനിച്ചവർ കൂട്ട വിരമിക്കലിലേക്കാണു നീങ്ങുന്നത്. ഇതോടെ രാജ്യത്ത് സംഭവിക്കാൻ പോകുന്ന മനുഷ്യവിഭവശേഷിയിലെ വലിയ കുറവു നികത്താൻ ശക്‌തമായ നടപടികൾ തന്നെ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ശമ്പളത്തിന്റെ 18.7 ശതമാനമാണു പെൻഷൻ കോൺട്രിബ്യൂഷനായി നൽകുന്നത്. ബേബി ബൂം കാലഘട്ടത്തിൽനിന്നുള്ളവർ വിരമിച്ചശേഷം ഇത് 2060 ഓടെ 24 ശതമാനത്തിലെത്തിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ