• Logo

Allied Publications

Europe
വോയിസ് വിയന്ന എവർറോളിങ് ക്രിക്കറ്റ് ടൂർണമെന്റ് 15 –നു ഓസ്ട്രിയയിൽ
Share
വിയന്ന: സാമൂഹിക സാംസ്കാരിക സംഘടന ‘വോയിസ് വിയന്ന’ ഒരുക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ വിയന്നയിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ വിപുലമായി സങ്കടിപ്പിക്കുന്നു.

സേബാം ക്രിക്കറ്റ് ഗ്രൌണ്ടിലാണ് (കൊർന്നേയൂബർഗ്) മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 നു രാവിലെ 7.30 നു ആരംഭിക്കുന്ന ടൂർണമന്റിൽ നാലു ഇന്ത്യൻ ടീമുകൾ വോയിസ് വിയന്ന എവർറോളിങ് ട്രോഫിക്കു വേണ്ടി മാറ്റുരയ്ക്കുന്നു.

വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ അംബാസിഡർ രാജീവ് മിശ്ര വിതരണം ചെയ്യും. കാതിരിൻ മസാല എക്സ്പോർട്ടേഴ്സ്, എംടിസി സൂപ്പർമാർക്കറ്റ് വിയന്ന, എയർ ലിങ്ക് ടൂർസ് ആൻഡ് ട്രാവൽസ് വിയന്ന, ജോസ്കോ സൂപ്പർമാർക്കറ്റ് വിയന്ന, ഐ വാർത്ത തുടങ്ങിയ വ്യാപാര സംഭരംഭങ്ങൾ ടൂർണമന്റിന് പൂർണമായ സഹകരണങ്ങൾ നൽകുന്നു.

മത്സരങ്ങളോടനുബന്ധിച്ച് രുചികരമായ ഇന്ത്യൻ ഭക്ഷണവും സജീകരിച്ചിട്ടുണ്ട്. ടൂർണെമന്റിന്റെ പൂർണമായ വിജയത്തിന് മുഴുവൻ മലയാളി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹകരണവും സാന്നിധ്യവും അഭ്യര്ത്ഥിക്കുന്നതായി ഭാരവാഹികളായ ജീവൻ തോമസ്, ജോർജ് കക്കാട്ട്, സുനിൽ കോര, മനോജ് അവിരപ്പാട്ടു എന്നിവർ അറിയിച്ചു.

<യ> റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​