• Logo

Allied Publications

Europe
ജ്വാല ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
Share
ലണ്ടൻ: മലയാള സിനിമയിലെ ബുദ്ധിജീവിയും നിഷേധിയുമായി അറിയപ്പെട്ടിരുന്ന ജോൺ ഏബ്രഹാമിനു സമർപ്പണമായി ജ്വാലയുടെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി.

ജോൺ ഏബ്രഹാം സിനിമ പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചു കെ.ജി. ജോർജ് സഹപാഠിയും സഹപ്രവർത്തകനുമായ ജോൺ ഏബ്രഹാമിനെ അനുസ്മരിച്ചു നടത്തിയ പ്രഭാഷണം, ചീഫ് എഡിറ്റർ റെജി നന്തിക്കാട്ടിലിന്റെ മുഖപ്രസംഗം, കൃഷ്ണ ദീപക്കിന്റെ ‘എന്റെ കൊളാഷുകളുടെ നിറവസന്തം’ ഉണ്ണികൃഷ്ണൻ പൂഴിക്കാടിന്റെ ‘മിഖായേലിന്റെ ജീവിതത്തിൽ ദൈവം ഇടപെടുന്നത്’, അബാസിന്റെ ‘പ്രതീക്ഷ’ എന്ന കവിത, പ്രമുഖ എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നീതു പാട്ടൂർ നടത്തിയ അഭിമുഖം എന്നിവ ഏറെ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

ആകർഷ വയനാടിന്റെ ‘കൃഷ്ണേട്ടൻ’ എന്ന കഥയും, അൻവർ എം. സാദത്ത് എഴുതിയ ‘സിസ്റ്റർ മേരി ലിറ്റിയുടെ ജീവിത കഥ’യും ഡോ. ഷാഫി കെ. മുത്തലീഫിന്റെ ലേഖനവും ദിവ്യാലക്ഷ്മിയുടെ ‘സമാന്തര’മെന്ന കഥയും ആന്റണി മുനിയറയുടെ കവിതയും ജ്വാലയുടെ ഈ ലക്കത്തിന് മാറ്റു കൂട്ടും.

ജ്വാലയുടെ ഈ ലക്കത്തിൽ മുഖച്ചിത്രമായെത്തിയത് യുക്മ സ്റ്റാർ സിംഗർ വിജയി അനു ചന്ദ്രയാണ്. ഓരോ ലക്കവും ഏറെ സവിശേഷതകളോടെ പുറത്തിറക്കുന്ന ജ്വാലയുടെ അണിയറ പ്രവർത്തകരെ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് കവളക്കാട്ടിൽ, ജനറൽ സെക്രട്ടറി സജീഷ് ടോമും അഭിനന്ദിച്ചു. ജ്വാല ഓഗസ്റ്റ് ലക്കം വായിക്കുവാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ശൈൗൗ.രീാ/ഷംമഹമലാമഴമ്വശില/റീരെ/മൗഴൗെബേ2016 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ