• Logo

Allied Publications

Europe
ബ്രിട്ടൺ സീറോ മലബാർ രൂപത സ്‌ഥാപനവും മെത്രാഭിഷേകവും 11 നും 16 നും വിവിധ കമ്മിറ്റികൾ
Share
ന്യൂകാസിൽ: ഇംഗ്ലണ്ടിലെ സീറോ മലബാർ വിശ്വാസികൾക്കായി പുതുതായി അനുവദിച്ചു കിട്ടിയ പ്രെസ്റ്റൻ ആസ്‌ഥാനമായ ബ്രിട്ടൺ രൂപതയുടെ സ്‌ഥാപനവും നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ എന്നിവയെക്കുറിച്ചു ആലോചിക്കുവാൻ ഓഗസ്റ്റ് 11, 16 തീയതികളിൽ സീറോ മലബാർ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും യോഗം ചേരും.

11നു ന്യൂകാസിലിൽ നടക്കുന്ന വൈദികരുടെ യോഗത്തിൽ മെത്രാഭിഷേകത്തിന്റെയും രൂപത സ്‌ഥാപനത്തിന്റെയും ചടങ്ങുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കു യോഗം രൂപ രേഖ തായാറാക്കും.

16നു യുകെയിലെ മുഴുവൻ സീറോ മലബാർ ചാപ്ലെയിന്മാരുടെയും വിവിധ കുർബാന സെന്ററുകളിലെയും അൽമായ പ്രതിനിധികളുടെയും സംയുക്‌ത യോഗം നിയുക്‌ത രൂപതയുടെ ആസ്‌ഥനമായ പ്രെസ്റ്റണിൽ ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ ആതിഥേയത്വത്തിൽ സീറോ മലബാർ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടിയുടെ അധ്യക്ഷതയിൽ ചേരുമെന്നു ഫാ. ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട