• Logo

Allied Publications

Europe
ബർമിംഗ്ഹാം അതിരൂപത സീറോ മലബാർ സഭ കൺവൻഷൻ സെപ്റ്റംബർ 25ന്
Share
ബർമിംഗ്ഹാം: സീറോ മലബാർ സഭ ബർമിംഗ്ഹാം അതിരൂപതയുടെ ഏഴാമത് കൺവൻഷൻ സെപ്റ്റംബർ 25നു (ഞായർ) ബർമിംഗ്ഹാമിലെ സെന്റ് തോമസ് നഗറിൽ നടക്കും.

ഓക്സ്ഫോർഡ് മുതൽ സ്റ്റോക് ഓൺ ട്രൻഡ് വരെയുള്ള 14 മാസ് സെന്ററുകളിൽനിന്നുള്ള വിശ്വാസികളാണ് കൺവൻഷനിൽ പങ്കെടുക്കുക. കൺവൻഷൻ നിയുക്‌ത ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. കൺവൻഷന്റെ വിജയത്തിനും പിതാവിന്റെ സ്വീകരണത്തിനുമായി ബെന്നി പരിമണം ജറൽ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

മറ്റു ഭാരവാഹികളായി ഷാജുമോൻ ജോസഫ് (മെരിറ്റ് മോർണിംഗ്), ജിമ്മി മൂലംകുന്നം (രജിസ്ട്രേഷൻ), തോമസുകുട്ടി, ജോൺസൺ (ലിറ്റർജി), സുധീഷ് സ്റ്റോക് ഓൺട്രന്റ് (പ്രോഗ്രാം), ബിജു കൊച്ചുതെള്ളിയിൽ (മ്യൂസിക്) എന്നിവരെ തെരഞ്ഞെടുത്തു.

യോഗം സീറോ മലബാർ സഭ ചാപ്ലെയിൻ ഫാ. ജയ്സൺ കരിപ്പായി ഉദ്ഘാടനം ചെയ്തു. ചാപ്ലെയിൻ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ അധ്യക്ഷത വഹിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്