• Logo

Allied Publications

Europe
ഭീകരാക്രമണം: ജർമൻകാരിൽ ഭൂരിപക്ഷവും മെർക്കലിനെ കുറ്റപ്പെടുത്തുന്നില്ല
Share
ബർലിൻ: ജർമനിയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പേരിൽ ചാൻസലർ ആംഗല മെർക്കലിനെ കുറ്റപ്പെടുത്താൻ മൂന്നിൽ രണ്ട് ജർമൻകാരും തയാറല്ലെന്നു സർവേ ഫലം.

മെർക്കലിന്റെ ഉദാരമായ അഭയാർഥി നയമാണ് ഭീകരാക്രമണങ്ങൾക്കു മൂലകാരണം എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഭൂരിപക്ഷം ബഹുജനങ്ങളും ചിന്തിക്കുന്നത് അങ്ങനെയല്ലെന്നാണ് സർവേയിൽ വ്യക്‌തമാകുന്നത്.

സ്റ്റേൺ മാഗസിനായി ഫോർസ റിസർച്ച് ഗ്രൂപ്പാണ് സർവേ സംഘടിപ്പിച്ചത്. അഭയാർഥി നയമല്ല ഭീകരാക്രമണത്തിനു കാരണമെന്നു ഇതിൽ പങ്കെടുത്ത 69 ശതമാനം പേരും അഭിപ്രായപ്പെട്ടു. 28 ശതമാനം പേർ പറഞ്ഞത് ഇതിനൊന്നും മെർക്കൽ നേരിട്ട് ഉത്തരവാദിയല്ലെന്നാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്