• Logo

Allied Publications

Europe
‘ചൈൽഡ് ജീനിയസ് 2016’ ബഹുമതി ഇന്ത്യക്കാരിക്കു സ്വന്തം
Share
ഫ്രാങ്ക്ഫർട്ട്–ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും ബുദ്ധിമതിയായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ഇന്ത്യക്കാരി വിജയിയായി. റിയ എന്ന കൊച്ചുമിടുക്കിയാണ് ചാനൽ ഫോറിലെ ‘ചൈൽഡ് ജീനിയസ് 2016’ അവാർഡ് സ്വന്തമാക്കിയത്.

ഭാഷാപണ്ഡിതരെ പോലും കുഴക്കുന്ന വാക്കുകൾ ഉച്ചരിച്ചും ഫ്ളോറൻസ് നൈറ്റിൻഗേലിനെ കുറിച്ചുള്ള ചോദ്യത്തിനു ഉത്തരം പറഞ്ഞുമാണ് അവസാന റൗണ്ടിൽ റിയ ഒന്നാമതെത്തിയത്. മത്സരത്തിനിടയ്ക്ക് അമ്മ വിധികർത്താവിനെ ചോദ്യം ചെയ്തു നേടിക്കൊടുത്ത പോയിന്റിന്റെ ബലത്തിലാണ് ലണ്ടൻ നിവാസിയായ പത്തുവയസുകാരി ചൈൽഡ് ജീനിയസ് 2016 ട്രോഫി ഉറപ്പിച്ചത്.

മത്സരത്തിനിടയ്ക്ക് ഒരു റൗണ്ടിൽ റിയയുടെ ഉത്തരം തെറ്റാണെന്നു വിധികർത്താക്കൾ പ്രഖ്യാപിക്കുകയും പിന്നാലെ ശരിയാണെന്ന വാദവുമായി അമ്മ സൊനാൽ രംഗത്തുവരികയും ചെയ്തിരുന്നു. ആരോപണം തെളിഞ്ഞതോടെ റിയയ്ക്ക് ഒരു പോയിന്റ് കൂടി നേടാനായി.

മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന സൊനാൽ മകളെ പഠിപ്പിക്കുന്നതിനായി ജോലിയിൽനിന്നു വിട്ടുനിൽക്കുകയാണ്. അമേരിക്കയിൽനിന്ന് ആറു വർഷം മുമ്പ് ലണ്ടനിലെത്തിയ അനീഷ് –സൊനാൽ ദമ്പതിമാരുടെ മൂത്തമകളാണ് റിയ. ഓക്സ്ഫോഡിലോ കേംബ്രിഡ്ജിലോ ചേർന്നു പഠിച്ചു ഡോക്ടറാകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​