• Logo

Allied Publications

Europe
ക്ലാരമ്മ കിഴക്കേക്കര നിര്യാതയായി
Share
വിയന്ന: ഓസ്ട്രിയൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ
ജോസ് കിഴക്കേക്കര, മാത്യൂസ് കിഴക്കേക്കര എന്നിവരുടെ മാതാവ് ക്ലാരമ്മ കിഴക്കേക്കര (93) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ്.<യൃ><യൃ>മറ്റുമക്കൾ: പരേതനായ ഡോ. എഫ്രേം കിഴക്കേക്കര, സിസ്റ്റർ ജയ സിഎംസി (തലശേരി), തോമസ് കിഴക്കേക്കര (സ്വിസ്), ട്രീസ താഞ്ചൻ (യുഎസ്എ), ജോർജ് കിഴക്കേക്കര (യുഎസ്എ), ഡോ. സെബാസ്റ്റ്യൻ കിഴക്കേക്കര (യുഎസ്എ), ആലിസ് ആലപ്പാട്ട് (യുഎസ്എ), പോളി കിഴക്കേക്കര (വിയന്ന), സിസ്റ്റർ ആൻസ് മരിയ സിഎംസി (തലശേരി), സെലിൻ ഫ്രാൻസിസ് (യുഎസ്എ), പരേതനായ ഫിലിപ്പ്, സാവിയോ കിഴക്കേക്കര (മൂവാറ്റുപുഴ). മരുമക്കൾ: കൊച്ചുത്രേസ്യ പുലിക്കോട്ടിൽ, മേരിക്കുട്ടി വാളൂരാൻ (യുഎസ്എ), ക്ലാരമ്മ മുരിക്കനാനിക്കൽ (വിയന്ന), ആനിയമ്മ വാഴച്ചാരിക്കൽ (സ്വിസ്), വിൻസെന്റ് താഞ്ചൻ (യുഎസ്എ), ലാലി നമ്പിയാപറമ്പിൽ (യുഎസ്എ), ഷീല ചീരമ്പൻ (യുഎസ്എ), തോമസ് ആലപ്പാട്ട് (യുഎസ്എ), നിമ്മി കുന്നുതറ (വിയന്ന).<യൃ><യൃ>വിവരങ്ങൾക്ക്: 0091 9745 369 948, 4852 833 979, 9846 038 412, 8593 9606 678.<യൃ><യൃ><ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​