• Logo

Allied Publications

Europe
വിയന്നയിൽ ഇൻറർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 18ന്
Share
വിയന്ന: വിയന്നയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എഫ്സിസി മലയാളികൾക്കായി സെപ്റ്റംബർ 18 ന് ഇന്റർനാഷണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഒരുക്കുന്നു. 3 ഗ്രൂപ്പ് തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. 1– 16 വയസുവരെ, 2– 17 മുതൽ 30 വയസു വരെ, 3– 30 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടി.

വിയന്നയിലെ 22 –ാമത്തെ ജില്ലയിലെ കഗ്രാനിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക (ഉച്ചകഴിഞ്ഞ് രണ്ടു മുതൽ). ടൂർണമെന്റ് സ്പോൻസർ ചെയ്യുന്നത് വിയന്നയിലെ പ്രശസ്ത റസ്റ്റോറന്റ് ആയ ഇന്ത്യാ ഗേറ്റ് ഉം കറി ഷോപ്പ് സൂപ്പർമാർക്കറ്റും ആയിരിക്കും. ടീമുകൾ സെപ്റ്റംബർ 11 –നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്നു പ്രസിഡന്റ് റാഫി ഇല്ലിക്കൽ അറിയിച്ചു.

വിശദവിവരങ്ങൾക്ക്: ടെജോ കിഴക്കേക്കര, ജോർജ്‌ജ് പടിക്കക്കുടി, മാത്യു കുറിഞ്ഞിമല, റാഫി ഇല്ലിക്കൽ.

<യ> റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്