• Logo

Allied Publications

Europe
ജർമനിയിലെ മോസ്കിൽ പോലീസ് റെയ്ഡ്
Share
ബർലിൻ: തീവ്രവാദ പ്രചാരണവും പരിശീലനവും നടത്തുന്നു എന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിൽ ജർമനിയിലെ ഒരു മോസ്കിൽ പോലീസ് റെയ്ഡ് നടത്തി. ജർമൻ ഭാഷ സംസാരിക്കുന്ന ഡിഐകെ ഗ്രൂപ്പിന്റെ അധീനതയിലുള്ള മോസ്കിലായിരുന്നു റെയ്ഡ്. പള്ളിയിൽ വരുന്നവരെ ജിഹാദിന്റെ വഴിയിലേക്ക് തിരിച്ചുവിടാൻ ഇവിടെ ശക്‌തമായ ശ്രമങ്ങൾ നടന്നിരുന്നു എന്നാണ് സൂചന.

ഹിൽഡെൻഷീം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡിഐകെ. യാഥാസ്‌ഥിതിക മുസ്ലിം വിഭാഗങ്ങൾ ദേശവ്യാപകമായി ഇവിടേക്ക് ആകൃഷ്‌ടരാകുന്നു എന്നും വ്യക്‌തമായിട്ടുണ്ട്. ഇവിടെ സ്‌ഥിരമായി വന്നിരുന്ന പലരും ഇതിനകം സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു കഴിഞ്ഞു എന്നതിനും തെളിവുകൾ കിട്ടിയതായാണ് വിവരം.

<യ> റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.