• Logo

Allied Publications

Europe
എഫ്ഒപി ഷട്ടിൽ ടൂർണമെന്റ്: അബ്ബാസ്–സുരേഷ് സഖ്യം ജേതാക്കൾ
Share
ഡബ്ലിൻ: ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിച്ച ഒന്നാമത് എഫ്ഒപി കപ്പ് ഷട്ടിൽ ടൂർണമെന്റിൽ അബ്ബാസ് –സുരേഷ് സഖ്യം ജേതാക്കളായി. ബിജു പോൾ –രൂപേഷ് സഖ്യത്തേയാണ് ഇവർ പരാജയപ്പെടുത്തിയത്.

നോർത്ത് വെസ്റ്റിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബിജു – സൈമൺ സഖ്യം മൂന്നാം സ്‌ഥാനവും സഞ്ജയ് – അല്പേഷ് സഖ്യം നാലാം സ്‌ഥാനവും നേടി. വിജയികൾക്കു ട്രോഫിയും 101 പൗണ്ട് സമ്മാനമായി ലഭിച്ചു. രണ്ടും മൂന്നും നാലും സ്‌ഥാനക്കാർക്ക് യഥാക്രമം 51ഉം 30ഉം 20ഉം പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു. വിജയികൾക്ക് തങ്കച്ചൻ ഏബ്രഹാം, ജിജി വല്ലൂരാൻ, ബെന്നി ചാക്കോ, സിന്നി ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

രാവിലെ നടന്ന ടൂർണമെന്റ് എഫ്ഒപി കോ–ഓർഡിനേറ്റർ ഡോ. ആനന്ദ് പിള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്, ബിജു സൈമൺ എന്നിവർ സംസാരിച്ചു. ഷാജു വല്ലൂരാൻ, ബിജു അമ്പാറ, ജോൺസൺ കളപ്പുരക്കൽ, തുടങ്ങിയവർ ടൂർണമെന്റിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​