• Logo

Allied Publications

Europe
ഡോ. ടോം തോമസിനു ആശംസകൾ നേർന്നു
Share
ഡബ്ലിൻ: ഇംഗ്ലണ്ടിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ് സെന്റർ കൂട്ടായ്മയിലെ ഡോ. ടോം തോമസിനു ഡബ്ലിൻ സീറോ മലബാർ ചർച്ച് ആശംസകൾ നേർന്നു.

പഠനത്തിലും മറ്റു ഇതര കലാ–കായിക മത്സരങ്ങളിലും മികവു തെളിയിച്ച ടോം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അൾത്താര ബാലനായും ജൂണിയർ സെർട്ട് ,സീനിയർ സെർട്ട് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കു ഡബ്ലിൻ സീറോ മലബാർ ചർച്ച് നൽകി വരുന്ന സമ്മാനങ്ങളും നേടിയിട്ടുണ്ട്.

കേരളത്തിലെ കോട്ടയം ജില്ലയിൽ വൈക്കത്തുനിന്ന് അയർലൻഡിലേക്കു കുടിയേറിയ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനാണ് ടോം. പിതാവ് തോമസ് ജോസഫ് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ പ്രതിനിധി യോഗം മെംബറും മാതാവ് ലിസമ്മ സ്റ്റാഫ് നഴ്സുമാണ്. സഹോദരൻ: ടെനി നാലാം വർഷ മെഡിക്കൽ വിദ്യാർഥി.

ഉപരിപഠനത്തിനു തയാറെടുക്കുന്ന ടോം തോമസിനു എല്ലാവിധ വിജയാശംസകളും പ്രാർഥനയും നേരുന്നതായി ഡബ്ലിൻ സീറോ മലബാർ ചാപ്ലെയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്