• Logo

Allied Publications

Europe
യുകെ മലയാളി ക്രിക്കറ്റ് ലീഗ് ജൂലൈ 31ന്
Share
ലണ്ടൻ: യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ട്വന്റി–20 ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 31നു (ഞായർ) നടക്കും.

ലീഗ് അടിസ്‌ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ 12 ടീമുകളാണു മാറ്റുരയ്ക്കുന്നത്. ജേതാക്കൾക്ക് 1001 പൗണ്ടും റണ്ണേഴ്സ് അപ്പിന് 501 പൗണ്ടുമാണു സമ്മാനതുക.

മത്സരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഒ്യിമൗഹേ ഞലരൃലമശേീി ഗ്രൗണ്ടിലാണ് അരങ്ങേറുക. ഫൈനലിൽ വരുന്ന ടീമുകൾക്കും ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച് ട്രോഫികളും അടക്കം ഇന്റർനാഷണൽ നിലവാരത്തിൽ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി സംഘാടക സമിതി ചെയർമാൻ നവാസ് രാവതർ അറിയിച്ചു.

പങ്കെടുക്കുന്ന ടീമുകൾക്കും കാണികൾക്കും മിതമായ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യും. മത്സരത്തെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൗസാരഹ.രീാ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ടൂർണമെന്റിനോടനുബന്ധിച്ചു നടക്കുന്ന വടംവലി, കബഡി, മാരത്തൺ ഓട്ടം എന്നീ കായിക മത്സരങ്ങളിലും പങ്കെടുക്കാൻ ടീമുകൾക്ക് അവസരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ബിജു പിള്ള 07904312000, നിഷാർ 07846066476.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.