• Logo

Allied Publications

Europe
അഭയാർഥികളെ നിരാകരിക്കുന്നതിൽ മുന്നിൽ സമ്പന്ന രാഷ്ട്രങ്ങൾ
Share
ലണ്ടൻ: അഭയാർഥികളെ സ്വീകരിക്കുന്നതിൽ താരതമ്യേന കൂടുതൽ വിമുഖത കാട്ടുന്നത് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളാണെന്നു പഠന റിപ്പോർട്ട്.

അമേരിക്ക, ചൈന, ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ ആറ് സമ്പന്ന രാഷ്ര്‌ടങ്ങൾ ഏറ്റെടുത്തത് കേവലം 8.88 ശതമാനം അഭയാർഥികളെയാണെന്നു വിവിധ സന്നദ്ധസംഘടനകൾ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

ഈ ആറ് രാജ്യങ്ങളിൽ ആകെയുള്ളത് 21 ലക്ഷം അഭയാർഥികളാണെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഓക്സ്ഫാം എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദരിദ്രരാഷ്ട്രങ്ങളാണ് അഭയാർഥികൾക്ക് ഇടം നൽകുന്നത്. ജോർദാൻ, തുർക്കി, പാക്കിസ്‌ഥാൻ, ലബനോൻ, ദക്ഷിണാഫ്രിക്ക, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലായാണു ലോകത്തെ 50 ശതമാനത്തിലധികം അഭയാർഥികളും കഴിയുന്നത്. ഇതിൽത്തന്നെ തുർക്കിയിലും ജോർദാനിലുമാണു കൂടുതൽ അഭയാർഥികളുള്ളത്.

അഭയാർഥി പ്രശ്നത്തോടു പുറംതിരിഞ്ഞുനിൽക്കുന്ന സമീപനത്തെ ഓക്സ്ഫാം രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. അടുത്തിടെ ജർമനി കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ തയാറായ കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്