• Logo

Allied Publications

Europe
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചെറിയൊരു സമ്മാനം, ബ്യുഗാട്ടി സ്പോർട്സ് കാർ
Share
ലിസ്ബൺ: യൂറോ കപ്പു നേടിയ പോർച്ചുഗീസ് ഫുട്ബോൾ ടീമിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരുപതു മില്യൻ യൂറോ വില വരുന്ന സ്പോർട്സ് കാർ സമ്മാനം.

കാർ സ്വന്തമായ വിവരം റൊണാൾഡോ തന്നെയാണ് ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതെങ്കിലും ആരാണു സമ്മാനിച്ചതെന്നു വ്യക്‌തമാക്കിയിട്ടില്ല. ബ്യൂഗാട്ടി വെയ്റോൺ 16.4 ഗ്രാൻഡ് സ്പോർട്ട് ആണ് മോഡൽ.

ആയിരം എച്ച്പിയാണ് കാറിന്റെ കരുത്ത്. അതായത്, മണിക്കൂറിൽ നാനൂറു കിലോമീറ്റർ വരെ വേഗമാർജിക്കാൻ ശേഷി. കാറിന്റെ വേഗതയാവട്ടെ നൂറു കിലോമീറ്ററിലെത്താൻ വെറും 2.5 സെക്കൻഡ് മതിയാവും.

ആകെ 450 എണ്ണം മാത്രമേ ഇത്തരം കാർ മോഡൽ പുറത്തിറക്കിയിട്ടുള്ളൂ. ബോക്സിംഗ് ചാമ്പ്യൻ ഫ്ളോയ്ഡ് മെത്വർ, ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ്, ഫ്രഞ്ച് ഫുട്ബോളർ കരിം ബെൻസേമ എന്നിവരാണ് ഇതിനു മുൻപ് ഇതു സ്വന്തമാക്കിയ പ്രമുഖർ.

നിരവധി ആഡംബര കാറുകളുടെ ഉടമയും കാർ പ്രേമിയുമായ റൊണാൾഡോയുടെ കളക്ക്ഷനിൽ ലംബോർഗിനി അവന്റെഡോർ റോൾസ് റോയ്സ്, പോർഷെ 91 ടർബോ, ഗ്രാൻകാബ്രിയോ, മസെറാറ്റി തുടങ്ങിയ സൂപ്പർ കാറുകളും നിരയായി വിശ്രമിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്