• Logo

Allied Publications

Europe
ഡോറിസ് ബ്യൂറസ് ഓസ്ട്രിയൻ പ്രസിഡന്റ്
Share
വിയന്ന: കാലാവധി തീർന്നതിനെത്തുടർന്നു സ്‌ഥാനമൊഴിഞ്ഞ ഓസ്ട്രിയൻ പ്രസിഡന്റ് ഹൈൻസ് ഫിഷറിന്റെ പിൻഗാമിയായി പാർലമെന്റ് അധ്യക്ഷ ഡോറിസ് ബ്യൂറസ് കെയർ ടേക്കർ പ്രസിഡന്റ് ആയി സ്‌ഥാനമേറ്റു.

പ്രസിഡന്റിന്റെ കാര്യാലയത്തിൽ ഡോറിസിനൊപ്പം ഉപാധ്യക്ഷന്മാരായ കാൾ ഹൈൻസ് കോപ്ഫ് (ഡെമോക്രാറ്റിക് പാർട്ടി), നൊബേർട്ട് ഹോഫർ (ഫ്രീഡം പാർട്ടി) തുടങ്ങിയവർ ഭരണം നടത്തും.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ രാജ്യത്തെ പരമോന്നത കോടതിയിൽ ചോദ്യം ചെയ്തതിനെത്തുടർന്നാണു മേയിൽ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പു ഭരണഘടനാ ബെഞ്ച് അസാധുവായി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പുതിയ തെരഞ്ഞെടുപ്പു തീയതി കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രിയയിലെ കരുത്തരായ 50 വനിതകളുടെ പട്ടികയിൽ ഒന്നാമതാണു ബ്യൂറസിന്റെ സ്‌ഥാനം. രണ്ട് അധ്യക്ഷ പദവികൾ ഒരുമിച്ചു വഹിക്കുന്ന ബ്യൂറസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവുകൂടിയാണ് ഡോറിസ്.

നവംബറിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നതുവരെ മൂന്നംഗ പാർലമെന്ററി സമിതിയായിരിക്കും പ്രസിഡന്റിന്റെ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. പാർലമെന്റിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഹൈൻസ് ഫിഷർ പ്രസിഡന്റിന്റെ ഔദ്യോഗിക പദവിയിൽനിന്നു വിരമിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്