• Logo

Allied Publications

Europe
ഷ്വൈൻസ്റ്റൈഗർ വിവാഹിതനായി
Share
ബെർലിൻ: ജർമൻ ദേശീയ ഫുട്ബോൾ ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റി താരവുമായ ബാസ്റ്റ്യാൻ ഷ്വൈൻസ്റ്റൈഗറും (31) ടെന്നീസ് താരം അന ഇവാനോവിച്ചും (28) ജൂലൈ 12 ന് ഇറ്റലിയിലെ വെനീസിലുള്ള രജിസ്റ്റർ ഓഫീസിൽ വിവാഹിതരായി.

രാവിലെ 11.30 നാണ് വിവാഹം നടന്നത്. വിവാഹം ബുധനാഴ്ച പള്ളിയിൽവച്ച് ആശീർവദിക്കപ്പെടും. ലോകറാങ്കിംഗ് ലിസ്റ്റിൽ 25–ാം സ്‌ഥനമാണ് അനയ്ക്കുള്ളത്.

ദീർഘകാലമായി ഇരുവരും കൂട്ടുകാരായിരുന്നു. ഫുട്ബോൾ താരങ്ങളും കായികലോകത്തെ പ്രമുഖരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. മുൻ ബയേൺ പ്രസിഡന്റ് ഉലി ഹോനസ്, ടെന്നീസ് താരം ആൻഡെ മുറെ, ജർമൻ ഫുട്ബോൾ താരം തോമസ് മ്യുള്ളർ, ജർമൻ ടെന്നീസ് താരം അംഗലിക്കെ കെർബർ തുടങ്ങിയവർ വിവാഹത്തിനു സാക്ഷിയായിരുന്നു.

ക്ഷണിക്കപ്പെട്ട എല്ലാവരും ജൂലൈ 11നു മ്യൂണിക്ക് എയർപോർട്ടിൽ എത്താനായിന്നു നിർദേശം നൽകിയിരിക്കുന്നത്. സ്വകാര്യമായി വിമാനം ചാർട്ട് ചെയ്തു പറന്നാണ് ഷ്വൈനിയുടെ ആഗ്രഹം സഫലമായത്. എന്നാൽ ജർമൻ ടീം യൂറോകപ്പ് നേടുമെന്നും വിവാഹദിനത്തിൽ അൾത്താരയ്ക്കരികെ യൂറോകപ്പും ഉണ്ടാവുമെന്നുമുള്ള ആഗ്രഹം മാത്രം നടന്നില്ല. സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് ആതിഥേയരായ ഫ്രാൻസിനോട് ജർമനി തോറ്റിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ