• Logo

Allied Publications

Europe
മറിയം ജോസഫ് തറയിൽ നിര്യാതയായി
Share
വിയന്ന: കോട്ടയം കല്ലറ പരേതനായ തറയിൽ ജോസഫിന്റെ പത്നി മാഞ്ഞൂർ കോറുമഠം/ കേളച്ചാൻകുന്നേൽ മറിയം ജോസഫ് തറയിൽ (86) നിര്യാതയായി. സംസകാര കർമങ്ങൾ ജൂലൈ 11, (തിങ്കൾ) ഉച്ചകഴിഞ് മൂന്നിനു എറണാകുളത്തെ വസതിയിൽ ആരംഭിക്കും. തുടർന്നു കാക്കാനാട്ടെ സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ ദേവായത്തിൽ സംസ്കരിക്കും. വിയന്നയിലുള്ള ജെസിൻ മണ്ണാറുമറ്റത്തിൽ കൊച്ചു മകനാണ്.

മക്കൾ: ചാക്കോ തറയിൽ (കുന്നൂർ, ഇന്ത്യ),ജോൺ തറയിൽ (കൊച്ചി), ജോസ് തറയിൽ (കൊച്ചി), മേരി (കൊച്ചി), തോമസ് തറയിൽ (സാൻ ജോസ്, യുഎസ്എ), വത്സ (കുന്നൂർ), സ്റ്റീഫൻ തറയിൽ (റിയാദ്), ലൂക്കോസ് തറയിൽ (ലാസ്വെഗാസ്, യുഎസ്എ), ബിജു തറയിൽ (കൊച്ചി), ലെൻസി (സാൻജോസ്, യുഎസ്എ)

മരുമക്കൾ: മേരി ചാക്കോ (കളപുരയ്ക്കൽ, കൂടല്ലൂർ), അന്നമ്മ ജോൺ (മൂലക്കാട്ട്, പയ്യാവൂർ), ബിസി ജോസ് (വാലിമറ്റത്തിൽ, അരീക്കര), തോമസ് മണ്ണാറുമറ്റത്തിൽ, അരീക്കര), കുഞ്ഞുമോൾ തോമസ് (തത്തൻകിണറ്റുകര, മോനിപ്പള്ളി), തോമസ് (മൂടിക്കല്ലേൽ, കരിംകുന്നം), റൂബി സ്റ്റീഫൻ (ചെരിയിൽ, ചുങ്കം), ജിബി ലൂക്കോസ് (പുളിമലയിൽ, പിറവം), സ്മിത ബിജു (ഉപ്പൂട്ടിയിൽ, ഇരവിമംഗലം), കൊച്ചുമോൻ (കൊക്കരവാലായിൽ, വാകത്താനം).

<യ> റിപ്പോർട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്