• Logo

Allied Publications

Europe
ടോറി നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ്: തെരേസ മുന്നിൽ, ഫോക്സ് പുറത്ത്
Share
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ടോറി പാർട്ടിയുടെ പുതിയ നേതാവിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിട്ടു.

ഫസ്റ്റ് വോട്ടിൽ ഹോം സെക്രട്ടറി തെരേസ മേയ്ക്ക് വ്യക്‌തമായ ലീഡ്. അതേസമയം, മുൻ വിദേശകാര്യ സെക്രട്ടറി ലിയാം ഫോക്സ് ആദ്യ ഘട്ടത്തിൽ തന്നെ മത്സരരംഗത്തുനിന്നു പുറത്താകുകയും ചെയ്തു.

329 എംപിമാർ വോട്ടു ചെയ്തതിൽ 165 വോട്ടും കിട്ടിയത് തെരേസയ്ക്കാണ്. രണ്ടാം സ്‌ഥാനത്തെത്തിയത് മറ്റൊരു വനിത, ആൻഡ്രിയ ലീഡ്സം. എന്നാൽ, അവർക്ക് 66 വോട്ടു മാത്രമാണ് ലഭിച്ചത്. ബോറിസ് ജോൺസനെ കാലുവാരി നേരിട്ടു മത്സരിക്കാനിറങ്ങിയ നിയമകാര്യ സെക്രട്ടറി മൈക്കൽ ഗവ് 48 വോട്ടുമായി മൂന്നാം സ്‌ഥാനത്താണ്.

ഇനി മത്സരംഗത്ത് ശേഷിക്കുന്നത് ഈ മൂന്നു പേർ മാത്രമാണ്. ലിയാം ഫോക്സ് 16 വോട്ടു മാത്രം നേടി പുറത്തായപ്പോൾ, 34 വോട്ടുമായി നാലാമനായ സ്റ്റീഫൻ ക്രാബ് മത്സരരംഗത്തുനിന്നു പിൻമാറുകയും ചെയ്തു. അടുത്ത ഘട്ടം വോട്ടെടുപ്പോടെ മത്സരാർഥികൾ രണ്ടായി ചുരുങ്ങും. സെപ്റ്റംബർ ഒൻപതിനേ അന്തിമ ഫലം വരൂ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍