• Logo

Allied Publications

Europe
ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്ളസ്ടു വിദ്യാര്‍ഥികളെ ആദരിക്കുന്നു
Share
വിയന്ന: പ്രവാസി കേരള കോണ്‍ഗ്രസ് ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള കര്‍ഷക ശ്രീ, കര്‍ഷക മിത്ര അവാര്‍ഡുകള്‍ക്കുപുറമേ പ്ളസ്ടുവില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കുന്നു.

യൂറോപ്യന്‍ മണ്ണില്‍ അഞ്ചു മാസം മാത്രം ലഭിക്കുന്ന അനുകൂല കാലാവസ്ഥയില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെയാണ് അവാര്‍ഡി

നായി തെരഞ്ഞെടുക്കുന്നത്. അവാര്‍ഡ് കമ്മിറ്റി കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. കൂടാതെ പുതുതലമുറയിലെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ മികവു തെളിയിച്ച എല്ലാ പ്ളസ്ടു വിദ്യാര്‍ഥികളെയും ഇതോടൊപ്പം ആദരിക്കും. ഈ വര്‍ഷത്തെ പരീക്ഷ പാസായ വിദ്യാര്‍ഥികളും താത്പര്യമുള്ള കര്‍ഷകരും ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജോജിമോന്‍ എറണാകെരില്‍ 06991 7640 409, ജോര്‍ജ് ഐക്കരെട്ട് 06991 904 7055.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട