• Logo

Allied Publications

Europe
ഹള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം ജൂലൈ രണ്ടിന്
Share
ലണ്ടന്‍: ഹള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയത്തില്‍ ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും മറ്റു വിശുദ്ധരുടെയും തിരുനാള്‍ ജൂലൈ രണ്ടിനു (ശനി) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന കൊടിയേറ്റു കര്‍മത്തോടെ തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാവും. തുടര്‍ന്നു പ്രസുദേന്തി വാഴിക്കല്‍, ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവ നടക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കഴുന്നെടുപ്പ്, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവയ്ക്കുശേഷം സ്നേഹവിരുന്ന്, ഗാനമേള എന്നിവയോടെ ഈ വര്‍ഷത്തെ തിരുനാള്‍ സമാപിക്കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സ്റീഫന്‍ കല്ലടയില്‍, കൈക്കാരന്മാരായ ഷൈന്‍ ഫിലിപ്പ്, ജോഗേഷ്, ഫാ. ആന്റണി ചുണ്ടലിക്കാട് എന്നിവര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ഖീലുെവ’ ഇമവീേഹശര ഇവൌൃരവ, ആീീവേളല്യൃൃ ഞീമറ, ഔഹഹ, ഒഡ4 6ഋച.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.