• Logo

Allied Publications

Europe
വിയന്നയില്‍ 6547 ബാഗുകള്‍ മോഷ്ടിക്കപ്പെട്ടു, പ്രതികള്‍ ഭൂരിഭാഗവും അഭയാര്‍ഥികള്‍
Share
വിയന്ന: പോയ വര്‍ഷം വിയന്നയില്‍ മാത്രം 6547 ബാഗുകള്‍ മോഷ്ടിക്കപ്പെട്ടു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ പോയ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 22,373 ബാഗുകള്‍ മോഷ്ടിക്കുകയോ കവര്‍ന്നെടുക്കുകയോ ചെയ്തതായി ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

പോയ വര്‍ഷം വിയന്നയില്‍ മാത്രം 6547 ബാഗുകള്‍ മോഷ്ടിക്കപ്പെട്ടു. അതായത് ദിനംപ്രതി 18 ബാഗുകള്‍ വീതം. 2013 ല്‍ 4000 ബാഗുകളാണ് മോഷ്ടിക്കപ്പെട്ടത്. പോയ വര്‍ഷം 2547 ബാഗുകള്‍ കൂടുതലായി കവര്‍ന്നെടുത്തു. 50 ശതമാനത്തോളം മോഷണം അധികമായി. 22,000 കേസുകളില്‍നിന്നു 2238 പോക്കറ്റടികള്‍ നടന്നതായി കണക്കാക്കുന്നു.

വിയന്നയിലെ ഒരു ആഡംബര ഹോട്ടലില്‍ കളവുപോയ റഷ്യക്കാരന്റെ ബാഗില്‍ മാത്രം 35000 യൂറോ വിലമതിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നു. 288 പ്രതികളില്‍ 67 പേര്‍ മാത്രമാണ് ഓസ്ട്രിയക്കാര്‍. ബാക്കി 112 പേരും അഭയാര്‍ഥികളാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.