• Logo

Allied Publications

Europe
ചിത്രകലാ മത്സരം ജൂലൈ രണ്ടിന്
Share
വിയന്ന: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓസ്ട്രിയ ഒരുക്കുന്ന ചിത്ര കലാമത്സരങ്ങള്‍ ജൂലൈ രണ്ടിനു (ശനി) വിയന്നയില്‍ നടക്കും.

ഓസ്ട്രിയന്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഏഴു മുതല്‍ 10 വയസു

വരെയും 11 മുതല്‍ 14 വരേയുമുള്ള കുട്ടികള്‍ക്കാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വിയന്നയിലെ ആള്‍സര്‍ ട്രാസെയിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയ ഹാളിലാണ് മത്സരങ്ങള്‍. പ്രശസ്ത ചുവര്‍ ചിത്രകാരന്‍ ജോണ്‍സന്‍ പള്ളിക്കുന്നേല്‍ മോഡറേറ്ററാകും.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റര്‍ ചെയ്യണമെന്നു ചെയര്‍മാന്‍ ഫാ. ജോയല്‍ കോയിക്കര, പ്രസിഡന്റ് പ്രീതി മലയില്‍, സെക്രട്ടറി ജോയല്‍ പെരുമ്പ്രാല്‍ എന്നിവര്‍ അറിയിച്ചു.

വിജയികള്‍ക്ക് ഡബ്ള്യുഎംസി ഓസ്ട്രിയ നല്‍കുന്ന സമ്മാനങ്ങള്‍ക്കുപുറമേ, ഷോള ചിത്ര കലാ നല്‍കുന്ന പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

വിവരങ്ങള്‍ക്ക്: ഫാ.ജോയല്‍ കൊയിക്കര 066 488 632 623, പ്രീതി മലയില്‍ 069 910 907 050, സെക്രട്ടറി ജോയല്‍ പെരുമ്പ്രാല്‍ 065 070 707 68. ഇമെയില്‍ ംാരമൌൃശമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട