• Logo

Allied Publications

Europe
മാര്‍ ക്രിസോസ്റമോസിനു അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കി
Share
ഡബ്ളിന്‍: ആദ്യമായി അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസിനു അയര്‍ലന്‍ഡില്‍ ഊഷ്മള സ്വീകരണം നല്‍കി.

യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിന്റെ നേതൃത്വത്തില്‍ ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

20നു അയര്‍ലന്‍ഡിലെ കാതോലിക്കേറ്റ് കേന്ദ്രമായ ഡബ്ളിന്‍ മലങ്കര മന്ദിരത്തില്‍ എത്തിച്ചേര്‍ന്ന മാര്‍ ക്രിസോസ്റമോസിനെ ഡബ്ളിന്‍ സെന്റ് തോമസ് ഇടവക അംഗങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന സന്ധ്യാ നമസ്കാരത്തിലും മാര്‍ ക്രിസോസ്റമോസ് ധ്യാന പ്രസംഗം നടത്തി. വികാരി ഫാ. അനിഷ് കെ. സാം, ഫാ. റ്റി. ജോര്‍ജ്, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജൂണ്‍ 22നു (ബുധന്‍) ഡ്രോഹിഡ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സ്വീകരണവും സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും നടക്കും.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.